പെരുവട്ടൂര്‍ മേനോക്കിവീട്ടില്‍ താഴെ മാധവി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ മേനോക്കി വീട്ടില്‍താഴെ മാധവി അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ശേഖരന്‍.

മക്കള്‍: ശ്രീമതി, ഗോപി, ലത.

മരുമക്കള്‍: ശിവന്‍, രാജ്‌മോഹന്‍, ഷീജ കെ.വി( മുന്‍ നഗരസഭ കൗണ്‍സിലര്‍, സി.പി.എം പെരുവട്ടൂര്‍ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി). സഞ്ചയനം വ്യാഴാഴ്ച.

Summary: peruvattoor madhavi passed away.