വടകരയില്‍ ഗുഡ്‌സ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം


വടകര: കോട്ടപ്പള്ളി ചുണ്ടക്കൈയില്‍ ഗുഡ്‌സ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

ആയഞ്ചേരിയില്‍ നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്‌സും വടകരയില്‍ നിന്ന് ആയഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളിലും സഞ്ചരിച്ചിരുന്നവര്‍ക്ക് പരിക്കേറ്റതായാണ് വിവരം.