കാപ്പാട് കുന്നുമ്മല്‍ ചോയിക്കുട്ടി അന്തരിച്ചു


കാപ്പാട്: കുന്നുമ്മല്‍ ചോയിക്കുട്ടി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: ദേവി കുനിയില്‍

മക്കള്‍: ബിജു, രജു (ഖത്തര്‍), രഞ്ജിത്ത്.

മരുമക്കള്‍: ബബിത പെരുവട്ടൂര്‍ (കൊയിലാണ്ടി താലൂക്ക് ഓഫീസ്), രമ്യ കരുവശ്ശേരി (ഇ.പി.എഫ് കോയമ്പത്തൂര്‍), ജസ്‌ന ചെങ്ങോട്ട്കാവ്.

സഹോദരങ്ങള്‍: കോരപ്പന്‍ (റിട്ടേര്‍ഡ് സി.ഐ.എസ്.എഫ്), കൃഷ്ണന്‍, പരേതരായ ബാലന്‍, വിനോദന്‍.

Summary: kappad kunnummal choyikkutii passed away.