നന്തി ബസാര്‍ വീരവഞ്ചേരി പന്തിവയല്‍കുനി നാരായണന്‍ അന്തരിച്ചു


നന്തിബസാര്‍: വീരവഞ്ചേരി പന്തിവയല്‍കുനി നാരായണന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ ചാത്തപ്പന്‍.

അമ്മ: ചോയിച്ചി.

ഭാര്യ: ജാനകി.

മക്കള്‍: നജീഷ്, ജനീഷ.

മരുമകന്‍: വിനീത്.

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, സദാനന്ദന്‍. സംസ്‌ക്കാരം 10 മണിക്ക്. സഞ്ചയനം ശനിയാഴ്ച.

Summary: nandhibasar b=veeravanjeri narayanan passed away.