പൊയില്‍ക്കാവ് തുവ്വയില്‍ അരുണ്‍ കുമാര്‍ അന്തരിച്ചു


ചെങ്ങോട്ടുകാവ്: പൊയില്‍ക്കാവ് തുവ്വയില്‍ അരുണ്‍കുമാര്‍ അന്തരിച്ചു. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു.

അമ്മ: ലീല.

അച്ഛന്‍ : വിശ്വനാഥന്‍

സഹോദരി: ബബിത

സഹോദരി ഭര്‍ത്താവ്: മനോജ്.

മരുമകള്‍: ദര്‍ശന.