നടുവണ്ണൂര്‍ തിരുവോട് ചെക്കിയില്‍ താഴെ അതുല്‍ അന്തരിച്ചു


നടുവണ്ണൂര്‍: തിരുവോട് ചെക്കിയില്‍ താഴെ (കൊല്ലരു കണ്ടി) കെ.കെ. അതുല്‍ അന്തരിച്ചു. മുപ്പത്തിയഞ്ച് വയസ്സായിരുന്നു.  തെങ്കാശിയില്‍ ജ്വല്ലറി ജീവനക്കാരനായിരുന്നു.

അച്ഛന്‍: കൊല്ലരുകണ്ടി കെ.കെ.സത്യന്‍.

അമ്മ: ജാനകി.

ഭാര്യ: രശ്മി (കാരയാട്).

മകള്‍: ഇവ രശ്മി.

സഹോദരി: കെ.കെ.അതുല്യ. സംസ്‌കാരം ഇന്ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

Summary: naduvannoor thiruvod athul passed away.