മുചുകുന്ന് സ്വദേശിയുടെ അയ്യായിരം രൂപ കൊയിലാണ്ടിയില്‍ നിന്നും വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയുടെ അയ്യായിരം രൂപ കൊയിലാണ്ടിയില്‍ നിന്നും വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. മുചുകുന്ന് സ്വദേശി അഖിലേഷിന്റെ പണമാണ് നഷ്ടപ്പെട്ടത്.

കൊയിലാണ്ടിയില്‍ നിന്നും ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്ന വഴി രാത്രി 8.30 നും .9.30 നും ഇടയിലാണ് പണം നഷ്ടമായതെന്ന് അഖിലേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പണം കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 80781 55769,75102 82040.

Summary: A resident of Muchukun complained that five thousand rupees were lost during his journey home from Koyilandy.