അഖിലകേരള മാരാര്‍ ക്ഷേമ സഭയുടെ കലാചാര്യ പുരസ്‌കാരം ഏറ്റുവാങ്ങി തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാര്‍


ചേമഞ്ചേരി: അഖിലകേരള മാരാര്‍ ക്ഷേമ സഭയുടെ കലാചാര്യ പുരസ്‌കാരം പ്രശസ്ത വാദ്യ കലാകാരന്‍ തൃക്കുറ്റിശ്ശേരി
ശിവശങ്കരമാരാര്‍ക്ക് ഏറ്റുവാങ്ങി. ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ആലുവയില്‍ വെച്ച് നടന്ന അഖില കേരള മാരാര്‍ ക്ഷേമ സഭയുടെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു പുരസ്‌കാരം സമര്‍പ്പണം.

Summary: Thrikutissery Sivasankaramarar received the Kalacharya Award of the All Kerala Marar Welfare Sabha.