മേപ്പയ്യൂര്‍ മഞ്ഞക്കുളം എരവട്ടുക്കണ്ടി മീത്തല്‍ കല്ല്യാണി അന്തരിച്ചു


മേപ്പയ്യൂര്‍: മഞ്ഞക്കുളം എരവട്ടുക്കണ്ടി മീത്തല്‍ ഒറ്റതെങ്ങുള്ളതില്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കേളപ്പന്‍.

മകന്‍:രാജീവന്‍.

മരുമകള്‍: ശോഭ

സഹോദരങ്ങള്‍: പരേതനായ കണാരന്‍ (വികാസ് മഞ്ഞക്കുളം).