ഉള്ളിയേരി എടവലത്ത് കുഞ്ഞീമ ഹജ്ജുമ്മ അന്തരിച്ചു


ഉള്ളിയേരി: എടവലത്ത് കുഞ്ഞീമ ഹജ്ജുമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞസ്സന്‍കുട്ടി ഹാജി.

മക്കള്‍: നഫീസ, ഫാത്തിമ, സാറ, റുഖിയ, മൈമൂന(പാലോറ ഹൈ സ്‌കൂള്‍ അധ്യാപിക), റിയാസ്( അമല്‍ ദുബായ് പ്രസിഡണ്ട്, ദുബായ് കെ.എം.സി.സി ഉള്ള്യേരി പഞ്ചായത്ത് പ്രസിഡണ്ട്.)

മരുമക്കള്‍: അബ്ദുള്‍ ഖാദര്‍ വെട്ടുകാട്ടില്‍, ഉമ്മര്‍കുട്ടി കുന്നുമ്മല്‍ (മന്ദം കാവ് ), സലാം ഏന്ത്രം കണ്ടി (നന്മണ്ട),അസീസ് മനത്താന്നത്ത് (ചെന്നൈ), ഖാദര്‍ (എരമംഗലം), ഷഹീദ (വടകര).

മയ്യത്ത് നിസ്‌ക്കാരം രാവിലെ 11 മണിക്ക് ഉള്ളിയേരി ജുമാ മസ്ജിദില്‍.