മേപ്പയ്യൂർ പാലാത്തിടത് പദ്മിനി ബ്രാഹ്മണിയമ്മ അന്തരിച്ചു


മേപ്പയ്യൂർ: പാലാത്തിടത് പദ്മിനി ബ്രാഹ്മണിയമ്മ അന്തരിച്ചു. എൺപത്തിയൊന്നു വയസ്സായിരുന്നു. പരേതനായ കേശവ നമ്പീശനാണ് ഭർത്താവ്.

മക്കൾ: ശോഭ (വി.ഇ.എം യു.പി സ്ക്കൂൾ മേപ്പയൂർ) ഡോക്ടർ സുരേഷ് കുമാർ പി(ശാസ്ത്ര യൂണിവേഴ്സിറ്റി, തഞ്ചാവൂർ) മരുമക്കൾ: രാമകൃഷ്ണൻ (വിശ്വ ഭാരതി കോളേജ് മേപ്പയൂർ ) ഡോക്ടർ ആരതി. സഹോദരങ്ങൾ: ഭരതൻ നമ്പീശൻ, രാധ, പരേതരായ കൃഷ്ണൻ നമ്പീശൻ, പദ്മനാഭൻ നമ്പീശൻ, ശ്രീദേവി ബ്രാഹ്മണിയമ്മ, യശോദ ബ്രാഹ്മണിയമ്മ, ശാരദ ബ്രാഹ്മണിയമ്മ.