മൂടാടി പുതിയോട്ടില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു


മൂടാടി: പുതിയോട്ടില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. പുറയ്ക്കല്‍ പാറക്കാട് ഗവ. എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകനായിരുന്നു.

ഭാര്യ: സരോജിനി അമ്മ.

മക്കള്‍: സജിന, സജിത്ത്.

മരുമകന്‍ രാധാകൃഷ്ണന്‍ പിലാത്തോട്ടത്തില്‍.

സഹോദരങ്ങള്‍: ബാലന്‍ നായര്‍, പരേതരായ നാരായണന്‍ നായര്‍, ലക്ഷ്മിക്കുട്ടി അമ്മ, ശ്രീധരന്‍ നായര്‍. സഞ്ചയനം വ്യാഴാഴ്ച.

Description: moodady-puthiyottil-kunjikrishnana-nair-passed-away