വിയ്യൂര്‍ ചത്തോത് താഴെ ജിഷ ഹൗസില്‍ സുമ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ ചത്തോത് താഴെ ജിഷ ഹൗസില്‍ സുമ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ് : പരേതനായ കെ.കെ ചന്ദ്രന്‍.

മക്കള്‍ : ജിജീഷ് (യു.എസ്.എ). ജിഷിനി.

മരുമക്കള്‍: ഹര്‍ജിത്ത് സാബു, അശ്വതി.

സഹോദരങ്ങള്‍: ബേബി, അശോകന്‍, വസന്ത, ചന്ദ്രന്‍, വേണു. സഞ്ചയനം ശനിയാഴ്ച.