കണയങ്കോട് കിടാരത്തില്‍ മീത്തല്‍ ജാനു അന്തരിച്ചു


കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ മീത്തല്‍ ജാനു അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ് : ശങ്കരന്‍.

മക്കള്‍ : സുരേഷ്, സുനില്‍ ,ശൈല, ഷലില.

മരുമക്കള്‍ :വേണു , വാസു, ധന്യ

സഹോദരങ്ങള്‍ : ശ്രീധരന്‍, ദാക്ഷായണി, ശാന്ത, പരേതനായ വേലായുധന്‍.