കൊയിലാണ്ടി മാരാമുറ്റം തെരു കൊല്ലന്റെ വളപ്പില്‍ ഗംഗാധരന്‍ അന്തരിച്ചു


കൊയിലാണ്ടി: മാരാമുറ്റം തെരു കൊല്ലന്റെ വളപ്പില്‍ ഗംഗാധരന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: ജ്യോതിലക്ഷ്മി

മക്കള്‍: അജ്ഞലി, അജ്ഞന.

സഹോദരങ്ങള്‍: കരുണന്‍, സരോജിനി, സീത, സുധ, സുജയ. സംസ്‌കാരം വൈകിട്ട് 7 മണിക്ക്.