ചെങ്ങോട്ട്കാവ് ചേലിയ പൂക്കാട്ടുപൊയില്‍ കെ.എ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു
ചെങ്ങോട്ട്കാവ്: ചേലിയ പൂക്കാട്ടു പൊയില്‍ കെ.എ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു.
ഭാര്യ: മീനാക്ഷി അമ്മ.
മക്കള്‍: ഹേമലത, സതീഷ് കുമാര്‍ പി.പി ( പ്രധാന അദ്ധ്യാപകന്‍ ജി.എം.യു.പിസ്‌കൂള്‍, കാപ്പാട് ).
മരുമക്കള്‍: രാധാകൃഷ്ണന്‍ വാകയാട്, ഭാമിനി.
സഹോദരങ്ങള്‍: അംബുജാക്ഷി അമ്മ, വത്സല, സോമസുന്ദരന്‍ പരേതരായ വേണു ഗോപാലന്‍, വിജയ രാഘവന്‍.