മുചുകുന്ന് കേളന്‍കണ്ടത്തില്‍ മീനാക്ഷി അമ്മ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് കേളന്‍കണ്ടത്തില്‍ മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ് : കുമാരന്‍ നായര്‍(റിട്ടയേര്‍ഡ് ക്ഷിരവികസന വകുപ്പ് )

മക്കള്‍ : ഹരിനാരായണന്‍ (കസ്റ്റംസ് &സെന്‍ട്രല്‍ എക്സൈസ്,കൊയിലാണ്ടി ) പുഷ്പ, സുശീല.

മരുമക്കള്‍: രാജന്‍, ബാലകൃഷ്ണന്‍, ഗൗരി ഹരിനാരായണന്‍, (എഒഇ മേലടി).

സഹോദരങ്ങള്‍: പരേതരായ രാഘവന്‍ നായര്‍, ദാമോദരന്‍ നായര്‍, അരവിന്താക്ഷന്‍ നായര്‍. ശവസംസ്‌കാരം നാളെ രാവിലെ 8 മണിക്ക്. സഞ്ചയനം ഞാറാഴ്ച.