പന്തലായനി ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് വാഹനം ആവശ്യമുണ്ട്; ആഗസ്റ്റ് 30ന് മുമ്പ് ടെണ്ടര്‍ നല്‍കാം


കൊയിലാണ്ടി: പന്തലായനി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആവശ്യത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍) ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവരുടെ ടെണ്ടര്‍ ആഗസ്റ്റ് 30 ന് വൈകിട്ട് നാലിനകം നേരിട്ടോ തപാലിലോ ലഭിക്കണം.

വിശദവിവരങ്ങള്‍ക്ക്: ഫോണ്‍: 8281999297.