കൊയിലാണ്ടി ഗുരുകുലം ബീച്ചില്‍ തണ്ണിം മുഖത്ത് വലിയ പുരയില്‍ ചന്ദ്രന്‍ അന്തരിച്ചു


കൊയിലാണ്ടി: ഗുരുകുലം ബീച്ചില്‍ തണ്ണിം മുഖത്ത് വലിയ പുരയില്‍ ചന്ദ്രന്‍ അന്തരിച്ചു. അന്‍പത്തിയേഴ് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കറപ്പുണ്ണി.

അമ്മ: സുനന്ദ.

ഭാര്യ: പ്രബിത.

മക്കള്‍: അഭിഷേക്(അപ്പു), അശ്വതി.

മരുമകന്‍: സനില്‍( പുതിയാപ്പ)

സഹോദരങ്ങള്‍: സജിനി, ഷൈജ.