കോട്ടക്കൽ പള്ളിത്താഴ കമല അന്തരിച്ചു


കോട്ടക്കൽ: പള്ളിത്താഴ കമല അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭർത്താവ്: പരേതനായ വേലായുധൻ.

മക്കൾ: നിർമ്മല (കണ്ണൂർ), പ്രദീപൻ. മരുമക്കൾ: പരേതനായ അനിൽകുമാർ (കണ്ണൂർ), ജസിത.

സഹോദരങ്ങൾ: ചന്ദ്രൻ, ശാരദ, അശോകൻ, ജാനു, കുഞ്ഞിക്കണ്ണൻ, വത്സല (പുറങ്കര)

ശവസംസ്കാരം: രാത്രി 8 മണിക്ക്‌.