പന്തലായനി കുഞ്ഞുക്കുളങ്ങര ലക്ഷ്മി അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി
കുഞ്ഞുക്കുളങ്ങര ലക്ഷ്മി അന്തരിച്ചു. എഴുപത്തി നാല് വയസായിരുന്നു.

അച്ഛൻ: പരേതരായരാമൻ നായർ
അമ്മ: മാധവി

സഹോദരികൾ : രാധ,സാവിത്രി, പരേതരായ ദാക്ഷയനി, ജാനകി, ശാരദ

സഞ്ചയനം: വ്യാഴാഴ്ച