ചേമഞ്ചേരി തൊണ്ടിപ്പുറത്ത് പാഞ്ചജന്യത്തിൽ ബാലൻനായർ(നാഷണൽ ടയേർസ് കൊയിലാണ്ടി) അന്തരിച്ചു


ചേമഞ്ചേരി: തൊണ്ടിപ്പുറത്ത് പാഞ്ചജന്യത്തിൽ ബാലൻനായർ (നാഷണൽ ടയേർസ് കൊയിലാണ്ടി) അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു.

ഭാര്യ: പദ്മാവതി അമ്മ                                                                                                                                        മക്കൾ: സന്തോഷ് കുമാർ, സ്മിത
മരുമകൻ: പരേതനായ അഡ്വക്കറ്റ് മോഹനൻ