മേലൂര്‍ കേളച്ചന്‍കണ്ടി താഴെ കുനി കല്യാണി അന്തരിച്ചു


മേലൂര്‍ : കേളച്ചന്‍കണ്ടി താഴെകുനി കല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഉണ്ണി ആശാരി

മക്കള്‍: രാജന്‍, ശിവദാസന്‍, പത്മിനി,ബാലാമണി, സുരേന്ദ്രന്‍, മനോജ്

മരുമക്കള്‍: ലളിത, രമണി, ഉഷ, പ്രിയ, പരേതരായ ഹരിദാസന്‍, മാധവന്‍ സഞ്ചയനം വെള്ളിയാഴ്ച.