കോട്ടൂര്‍ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു


നടുവണ്ണൂര്‍: കോട്ടൂരിലെ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭാര്യ : ദേവകി അമ്മ.

മക്കള്‍: ഗീത, സി.പി. ഗിരീഷ്, ഗിരിജ.

മരുമക്കള്‍: ബാബു (ഏകരൂല്‍), ധന്യശ്രി (ഗായത്രി കോളേജ് നടുവണ്ണൂര്‍), മുരളി (കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം, പെരുവണ്ണാമൂഴി). സഞ്ചയനം വ്യാഴാഴ്ച.