പന്തലായനി തയ്യിലൂട്ടേരി സരോജനി അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി തയ്യിലൂട്ടേരി സരോജനി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞിക്കേളപ്പന്‍.

അമ്മ: പരേതയായ ചോയിച്ചി.

സഹോദരങ്ങള്‍: നാരായണി,പരേതനായ ചാത്തുക്കുട്ടി. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ട് വളപ്പില്‍.