അരങ്ങാടത്ത് വെളുത്ത മണ്ണില്‍ ഉണിച്ചിര അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് വെളുത്ത മണ്ണില്‍ ഉണിച്ചിര അന്തരിച്ചു. നൂറ് വയസ്സായിരുന്നു.

മക്കള്‍: കമല, ബാലന്‍, ശ്രീധരന്‍, പരേതനായ വിജയന്‍.

മരുമക്കള്‍: വിലാസിനി, സജിത, പരേതനായ ദാസന്‍.