ചേമഞ്ചേരി പാലത്തുംവീട്ടില്‍ താമസിക്കും പാറോല്‍ ബാലന്‍ നായര്‍ അന്തരിച്ചു


ചേമഞ്ചേരി: പാലത്തുംവീട്ടില്‍ താമസിക്കും പാറോല്‍ ബാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

ഭാര്യ: ഹൈമാവതി.

മക്കള്‍ : സവിത, സരിത.

മരുമക്കള്‍ : ശ്രീകുമാര്‍, ബിജു മമ്മിളി.

സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍ നായര്‍, പത്മിനി, അരവിന്ദന്‍ ,രാമചന്ദ്രന്‍, രാജന്‍, റീത്ത, പരേതരായ വാസുദേവന്‍ നായര്‍, സരോജിനി. സഞ്ചയനം ഞായറാഴ്ച.