കുറുവങ്ങാട് വടക്കേ മഠത്തില്‍ ദേവകിയമ്മ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് വടക്കേ മഠത്തില്‍ ദേവകിയമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.ഭര്‍ത്താവ്: പരേതനായ വടക്കേ മഠത്തില്‍ ഗുരുക്കള്‍ കുഞ്ഞികൃഷ്ണന്‍ നായര്‍.
പിതാവ് : കരുമാളി ഇല്ലത്ത് മാധവന്‍ നമ്പൂതിരി.
മാതാവ് : തറമല്‍ അമ്മാളു അമ്മ.
മക്കള്‍ : ശ്യാമള, ശശിധരന്‍ (സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, വടകര ), ഷര്‍മിള(ആശ വര്‍ക്കര്‍ ചേമഞ്ചേരി), ശോഭന (ആശ വര്‍ക്കര്‍, വില്ല്യപ്പള്ളി).
മരുമക്കള്‍ : വിജയന്‍ കനാത്ത്, ഉണ്ണി തിയ്യക്കണ്ടി. തുവ്വക്കോട്, പ്രദീപന്‍, മേമുണ്ട മഠം , ബിജിഷ മുത്തേ മുചുകുന്ന്.
സഹോദരങ്ങള്‍ : കുഞ്ഞി കൃഷ്ണന്‍ നായര്‍, എരവട്ടൂര്‍. കാര്‍ത്യായനി, ശ്രീധരന്‍ (തിനൂര് ) സഞ്ചയനം ബുധനാഴ്ച്ച.