കീഴരിയൂര്‍ വലിയപറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു
കീഴരിയൂര്‍: വലിയപറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ ശങ്കരന് നായര്‍.
മക്കള്‍: രാധാകൃഷ്ണന്, ലീല, ബാബു, പുഷ്പ , ഷീബ.
മരുമക്കള്‍ : പരേതയായ ശ്രീജ, പദ്മിനി, കുഞ്ഞിക്കണാരന്‍ നായര്‍ ,രവി (കൊഴുക്കല്ലൂര്‍ ) സുരേഷ് (മുചുകുന്ന്) സുമതി.
സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.