വടകരയിൽ 23 കാരൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ


Advertisement
വടകര: വടകരയില്‍ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 8.10 ന് വടകര കരിമ്പനപാലത്ത് വെച്ചായിരുന്നു അപകടം നടന്നത്.
Advertisement
വടകര വണ്ണാത്തി ഗേറ്റ് മീത്തൽ ശെൽവരാജിൻ്റെ മകൻ സൗരവ് ആണ് മരിച്ചത്. 23 വയസായിരുന്നു. മൃതദേഹം വടകര ഗവൺമെണ്ട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Advertisement
Advertisement
Summary: 23-year-old man dies after being hit by train in Vadakara