ഇരുപത്തിനാലുകാരിയായ കാവുംവട്ടം വാരിക്കോട്ട് ഹസീന അന്തരിച്ചു


Advertisement

കൊയിലാണ്ടി: കാവുംവട്ടം വാരിക്കോട്ട് ഹാഷിമിന്റെ മകൾ ഹസീന അന്തരിച്ചു. 24 വയസാണ്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisement

എലത്തൂർ സ്വദേശി അസ്ലമാണ് ഭർത്താവ്. ഒന്നരവയസുകാരൻ ഹെെത്തം ഏക മകനാണ്. റസിയയാണ് ഉമ്മ. ആബിത, ഹനീഷ എന്നിവർ സഹോദരങ്ങൾ. കൊയിലാണ്ടി ഗുരുകുലം റോഡിന് സമീപത്തു നിന്ന് കാവുംവട്ടത്തേക്ക് കുടുംബം താമസം മാറുകയായിരുന്നു.

Advertisement
Advertisement

Summary: 24 Years old woman died at Koyilandi