മേപ്പയ്യൂര്‍ കൊഴുക്കല്ലൂരിലെ പതിനാറുകാരിയെ ആഗസ്റ്റ് അഞ്ച് മുതല്‍ കാണാനില്ലെന്ന് പരാതി


Advertisement
ഷിന്റെ മകള്‍ നന്ദനയെ ആണ് കാണാതായത്. ആഗസ്റ്റ് അഞ്ചിന് രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയതാണ്. പിന്നീട് പെണ്‍കുട്ടിയെക്കുറിച്ച് യാതൊരു വിവരവുമില്ല.
Advertisement

മേപ്പയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ താഴെ കൊടുത്ത ഫോണ്‍ നമ്പറിലോ അറിയിക്കുക.

Advertisement

അടയാള വിവരങ്ങള്‍: 160 സെ.മീ. ഉയരം, വെളുത്തനിറം, മലയാളം ഭാഷ സംസാരിക്കും.

Advertisement

SHO Meppayur – 9497947238.
SI Meppayur- 9497980784
Balussery PS – 0496 – 2676220