വിയ്യൂർ തിരുമംഗലത്ത് ലക്ഷ്മി അമ്മ അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂർ തിരുമംഗലത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. എൺപത്തിയാറു വയസ്സായിരുന്നു. പരേതനായ ഗോവിന്ദൻ കുട്ടി നായരാണ് ഭർത്താവ്. ശവസംസ്കാരം ഇന്നുച്ചയ്ക്ക് വീട്ടുവളപ്പിൽ നടന്നു.
മക്കൾ: ഗംഗാധരൻ നായർ (റേഷൻ ഷോപ്പ് മാനേജർ), ബാലകൃഷ്ണൻ .ടി .എം (റിട്ട: ബി.ഡി.ഒ മേലടി ബ്ലോക്ക്), രവീന്ദ്രൻ.ടി.എം (റിട്ട: പ്രധാനാധ്യാപകൻ, കൊല്ലം.ജി.എം.എൽ.പി.എസ്) പ്രഭാകരൻ.ടി.എം (റേഷൻ ഷോപ്പ് മാനേജർ) മുരളീധരൻ.ടി.എം (റേഷൻ ഷോപ്പ്).
മരുമക്കൾ: രാധ,ബിന്ദു, പ്രസന്ന (മുൻ കൗൺസിലർ, കൊയിലാണ്ടി നഗരസഭ), സിന്ധു, ഷൈജി (പുളിയഞ്ചേരി യു.പി).
സഹോദരങ്ങൾ: ചൊളയിടത്ത് ബാലൻ നായർ (കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലറും നഗരസഭ റിട്ട: സൂപ്രണ്ട്), പരേതരായ കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞിരാമൻ നായർ ,ശ്രീധരൻ നായർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ).
B