മേപ്പയ്യൂര്‍ വിളയാട്ടൂരിലെ വടക്കെച്ചാലില്‍ നാരായണി അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂരിലെ വടക്കെച്ചാലില്‍ കുഞ്ഞിരാമക്കുറുപ്പിന്റെ ഭാര്യ നാരായണി അന്തരിച്ചു. അറുപത്തൊന്‍പത് വയസ്സായിരുന്നു.
മക്കള്‍: ബിന്ദു, ബിനീഷ് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍), ബിജീഷ് ദേവരാഗം ( ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസ് കോഴിക്കോട്). മരുമക്കള്‍: ഗണേഷ് (കാവുന്തറ), രാഷിന (ഓര്‍ക്കാട്ടേരി), ബിജിലി (കന റബാങ്ക് വടകര).
സഹോദരങ്ങള്‍: ചന്തുക്കുട്ടി, നാരായണന്‍, ലക്ഷ്മി, പരേതനായ അച്ചുതന്‍.