മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; ചെക്യാട് പിഞ്ചുകുഞ്ഞു മരിച്ചു


വടകര: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. ചെക്യാട് പുത്തൻപുരയിൽ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടുമാസം പ്രായമുള്ള മകൻ മെഹ്വാൻ ആണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. മുലപ്പാൽ കുടിക്കുന്നതിനിടെ കുഞ്ഞിൻറെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.