മുചുകുന്ന് പുത്തഞ്ചേരി നാരായണി അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് പുത്തഞ്ചേരി നാരായണി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭര്‍ത്താവ്: കുഞ്ഞിക്കണ്ണന്‍. മക്കള്‍: സത്യന്‍, ശാന്ത, ബാബു. മരുമക്കള്‍: സുശീല, രാജന്‍, സിന്ധു. സഹോദരങ്ങള്‍: കുഞ്ഞിമാത, ശങ്കരന്‍, പരേതനായ കുഞ്ഞിക്കണ്ണന്‍, ജാനു, കാര്‍ത്യായനി.

[vote]