മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ സീറ്റൊഴിവ്


കൊയിലാണ്ടി: മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ സീറ്റൊഴിവ്. എം.കോം ഫിനാന്‍സ്, എം.എസ്.സി ഫിസിക്‌സ് കോഴ്‌സുകളില്‍ സ്‌പോര്‍ട്‌സ്, ഭിന്നശേഷി, ലക്ഷദ്വീപ് വിഭാഗങ്ങളിലായി ഓരോ സീറ്റുകളാണ് ഒഴിവുള്ളത്. ഈ വര്‍ഷത്തെ ക്യാമ്പ് രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ളവര്‍ ജനുവരി 22ന് പത്ത് മണിക്ക് മുമ്പായി ഹാജരാവണമെന്ന് അധികൃതര്‍ അറിയിച്ചു.
[vote]