പാലക്കുളം കൊക്കവയൽക്കുനി ഗോപാലൻ അന്തരിച്ചു


കൊയിലാണ്ടി: പാലക്കുളം കൊക്കവയൽക്കുനി ഗോപാലൻ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു.

മക്കൾ: കരുണാകരൻ, ശ്രീധരൻ , ലക്ഷ്മി, ഗീത, സത്യൻ, ശിവൻ (മുൻപഞ്ചായത്ത് മെമ്പർ ) ദേവൻ (സി.പി.എം ഗോപാലപുരം ബ്രാഞ്ച് സെക്രട്ടറി) കാർത്ത്യയനി.

മരുമക്കൾ: തങ്കമണി, ബീന, ജിഷ, ശങ്കരൻ, ഹരിദാസൻ, ബാബു.

വാര്‍ഡ് മെമ്പര്‍ പി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വൈസ് പ്രസിഡന്റ് അജ്‌നഫ് കെ, കോരപ്പന്‍, യു ശശി എന്നിവര്‍ സംസാരിച്ചു.14 ആം വാര്‍ഡ് വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ബിന്ദു ഇല്ലത്ത് സ്വാഗതം പറഞ്ഞു.