ചേമഞ്ചേരി തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ കാർത്ത്യായനി അന്തരിച്ചു
ചേമഞ്ചേരി: തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ കാർത്ത്യായനി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. പരേതരായ കുഞ്ഞിച്ചോയിയുടെയും മാധവിയുടെയും മകളാണ്.
സഹോദരങ്ങൾ ശ്രീധരൻ: ലീല, ഹരിദാസൻ, ചന്ദ്രിക, വാസുദേവൻ.