കൊല്ലം പൂഴികുന്നത്ത് സി.പി.മോഹന്‍ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം പൂഴികുന്നത്ത് (സന്നിധി) സി.പി.മോഹന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: വിലാസിനി. (റിട്ട. ബി.എസ്.എന്‍.എല്‍. മുംബൈ) മക്കള്‍: റീന മോഹന്‍, (ഐ.ടി.), റിനേഷ് മോഹന്‍. മരുമക്കള്‍: മനോജ് (ആസ്ട്രേലിയ), റൂബി (ലണ്ടന്‍).
സഹോദരങ്ങള്‍: ശ്യാമള, (മുംബൈ) ശോഭ, സുധ, പരേതരായ, ലക്ഷ്മി, ദാസന് (വയനാട്), വിജയകുമാര്‍ (കെ.എസ്.ഇ.ബി) വിലാസിനി, ഗിരീഷ്. സഞ്ചയനം: വെള്ളിയാഴ്ച.