കീഴരിയൂര്‍ കുറുമയില്‍ത്താഴ ചേരുള്ളതില്‍ പാച്ചി അന്തരിച്ചു
കീഴരിയൂര്‍: കുറുമയില്‍ത്താഴ ചേരുള്ളതില്‍ പാച്ചി അന്തരിച്ചു. 98 വയസ്സായിരുന്നു. പരേതനായ കണ്ണനാണ് ഭര്‍ത്താവ്.
മക്കള്‍: ലക്ഷ്മി (അംഗനവാടി ഹെല്‍പ്പര്‍), ശാന്ത, സുമതി (അംഗനവാടി വര്‍ക്കര്‍ വേങ്ങേരി), ഷൈമ, ലതിക, പരേതനായ കുമാരന്.
മരുമക്കള്‍: പരേതനായ ആക്കൂല്‍ കുഞ്ഞിക്കണ്ണന്, ഹരിദാസന് ,ബാലന് പുളിയോട്ട് മുക്ക്, അനില്‍ കുമാര്‍ ഇരിങ്ങല്‍, ശൈലജ
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എ അസീസ് മാസ്റ്റർ, വി.രമേശൻ മാസ്റ്റർ, പ്രധാന അധ്യാപകൻ കെ.രവി മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ് അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.
വാർഡ് കൗൺസിലർ ദൃശ്യ സ്വാഗതവും ഷൈനി ടീച്ചർ നന്ദിയും പറഞ്ഞു.