കാണാതായ ആവള കുട്ടോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി


Advertisement

പേരാമ്പ്ര: കാണാതായ ആവള കുട്ടോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. കുട്ടിയെ തിരുവനന്തപുരത്ത് കണ്ടെത്തിയതായി പൊലീസ് അറിയിച്ചെന്ന് ബന്ധുക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

Advertisement

രാവിലെ സ്‌കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടി വൈകുന്നേരമായിട്ടും തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചത്.

Advertisement

Advertisement