104 വയസുള്ള എടവനപൊയിൽ നാരായണി അമ്മ അന്തരിച്ചു


 

പൂക്കാട്: എടവനപൊയിൽ നാരായണി അമ്മ അന്തരിച്ചു. നൂറ്റിനാല് വയസ്സായിരുന്നു. പരേതനായ കൃഷ്ണൻ നായരാണ് ഭർത്താവ്.
മക്കൾ: ഗംഗാധരൻ, മാധവൻ, പരേതനായ കുഞ്ഞിരാമൻ, ലീല.
മരുമക്കൾ :ശാരദ, ചന്ദ്രിക, സതി, അശോകൻ.
സഞ്ചയനം – ശനിയാഴ്ച