ശ്രദ്ധിക്കുക! തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ കൊയിലാണ്ടിയില്‍ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ കൊയിലാണ്ടി സബ് സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

മാടാക്കര, കൊല്ലം പെട്രോള്‍ പമ്പ്, കാവുംപട്ടം, കന്നൂര്, ചിറ്റാരിക്കടവ്, പന്തലായനി, കുറുവങ്ങാട് എന്നിങ്ങനെ കൊയിലാണ്ടി സെക്ഷന്‍ പരിധിയില്‍ ഒരിടത്തും ഈ സമയത്ത് വൈദ്യുതിയുണ്ടായിരിക്കുന്നതല്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൊയിലാണ്ടി സബ് സ്റ്റേഷനില്‍ നടക്കുന്ന അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് നിയന്ത്രണം[vote]