മേപ്പയ്യൂര്‍: വിളയാട്ടൂരിലെ കുലുപ്പമലോല്‍ ഗോപാലന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.
ഭാര്യ: കല്ല്യാണി. മകന്‍: ചന്ദ്രന്‍. മരുമകള്‍: സുശീല. സഹോദരങ്ങള്‍: പരേതരായ ശേഖരന്‍, കുമാരന്‍.