വിരുന്നു കണ്ടി മുക്രി കണ്ടിവളപ്പിൽ മൈനാകത്ത്‌ മധുസൂദനൻ അന്തരിച്ചു


കൊയിലാണ്ടി: വിരുന്നു കണ്ടി മുക്രി കണ്ടിവളപ്പിൽ മൈനാകം വീട്ടിൽ മധുസൂദനൻ അന്തരിച്ചു. അൻപത്തിരണ്ട്‌ വയസ്സായിരുന്നു. കൊയിലാണ്ടി മാർക്കറ്റിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു. രജ്ജിനിയാണ് ഭാര്യ.

മക്കൾ: മേഘ, അശ്വന്ത്
സഹോദരങ്ങൾ: മനോജ് കുമാർ, ഷൈമ, ഷിൻജി, ബിന്ദു.

[vote]