വിയ്യൂർ മൂന്നാം കണ്ടത്തിൽ ശേഖരൻ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ മൂന്നാം കണ്ടത്തിൽ ശേഖരൻ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. പരേതരായ ഭരതന്റെയും കല്യാണിയുടെയും മകനാണ്.

ഭാര്യ: സജിന.

മകൻ: അർജുൻ.

സഹോദരങ്ങൾ: പവിത്രൻ (റിട്ടയർഡ് മുൻസിപ്പാലിറ്റി ജീവനക്കാരൻ), വിക്രമൻ (റിട്ടയർഡ് ഇൻസ്‌പെക്ടർ, ബി.എസ്.എഫ്).

സഞ്ചയനം തിങ്കളാഴ്ച നടക്കും.