വിയ്യൂർ ചോർച്ചപ്പാലം അരേക്കൽ ശാരദ അന്തരിച്ചു


വിയ്യൂർ: ചോർച്ചപ്പാലം അരേക്കൽ ശാരദ അന്തരിച്ചു. എൺപത്തിയാറു വയസ്സായിരുന്നു. പരേതനായ കുഞ്ഞി രാമനാണ് ഭർത്താവ്.

മക്കൾ: ജാനകി , ലീല, ലളിത, സുരേന്ദ്രൻ, ഷീജ

മരുമക്കൾ: ചന്ദ്രൻ, ഗോപാലൻ, പരേതനായ കുഞ്ഞിക്കണ്ണൻ, ജിഷ, ഭാസ്കരൻ

സഞ്ചയനം ബുധനാഴ്ച.