വിയ്യൂര്‍ മനയത്ത് പടിക്കല്‍ കമല അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം വിയ്യൂര്‍ മനയത്ത് പടിക്കല്‍ കമല അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ വിജയന്‍. മക്കള്‍: നിഷ, ഷീബ (തിക്കോടി ഗ്രാമപഞ്ചായത്ത്), ഷീന (കൊയിലാണ്ടി കൃഷിഭവന്‍), മരുമക്കള്‍: രാജന്‍ പി.ടി, ശ്രീജിത്ത് (സി.പി.എം തിക്കോടി പടവലത്ത് കുനി ബ്രാഞ്ച് അംഗം), സി.കെ ആനന്ദന്‍ (സി.പി.എം നെല്ലിക്കോട്ട് കുന്ന് ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങള്‍: ജാനു, ബാലകൃഷ്ണന്‍, പരേതയായ ദേവി. സഞ്ചയനം വ്യാഴാഴ്ച.