വിയ്യൂര്‍ പുത്തൂര്‍താഴ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ പുത്തൂര്‍ താഴ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: മാധവിയമ്മ.

മക്കള്‍: സുഗത, പ്രസീത ( ഗുഡ്‌ലക് എന്റര്‍പ്രൈസ്), സുജല (റിട്ട. കൊയിലാണ്ടി കോടതി), അനിത, സതീഷ് കുമാര്‍ (ഗുഡ്‌ലക് എന്റര്‍ പ്രൈസ്), സുനില്‍ കുമാര്‍. മരുമക്കള്‍: സഹദേവന്‍ (നന്മണ്ട), വിശ്വനാഥന്‍ (സഹകരണ വകുപ്പ് അസി.ഡയറക്ടര്‍), രമേശന്‍ (വടകര), രജിന (മമ്പുറം). തിങ്കളാഴ്ചയാണ് സഞ്ചയനം.

[vote]